AKSHAYA MANAGEMENT SYSTEM

AKSHAYA-COMMON SERVICE CENTER-KERALA വിമാന ടിക്കറ്റുകള്‍..ഏറ്റവും കുറഞ്ഞ വിലക്ക്.. ആബി ഇന്‍ഷൂറന്‍സ് അപേക്ഷകള്‍ ഇപ്പോള്‍ നല്‍കാം.. രാജ്യത്തിനകത്ത് ഏത് അക്കൗണ്ടിലേക്കും പണം അയക്കാം.. നിമിഷങ്ങള്‍ക്കകം VOTERS ID,NEW APPLICATION/CORRECTION LINK YOUR AADHAR CARD WITH LPG AND BANK AADHAR UNIQUE ID SERVICES PASSPORT ONLINE SERVICES ALL SCHOLARSHIP PROGRAMS -ONLINE BANKING KIOSK FOR RURAL PEOPLES ELECTION ID CARD SERVICES ALL MOBILE-DTH RECHARGE SERVICES PAN CARD SERVICES SWAVALAMBAN PENSION SCHEME FOR ORDINARY PEOPLES AL RATION CARD ONLINE SERVICES VILLAGE OFFICE CERTIFICATES AT YOUR DOOR STEPS E-MUDRA DIGITAL SIGNATURE SERVISES AADHAR UPDATE/CORRECTION SERVICES ALL TYPES OF UTILITY BILL/UNIVERSITY FEE PAYMENT FOOD LICENCE APPLICATION MOTOR VEHICLE DEPARTMENT ONLINE PAYMENT AND APPLICATIONS TRAIN,BUS,FLIGHT TICKET BOOKING SERVICES NON RESIDENT KERALITE WELFARE ENABLED SERVICES INSURANCE AT YOUR DOOR STEPS E-MUDHRA-DIGITAL SIGNATURE AND ENCRYPTION SERVICES FAMILY HEALTH CARE SERVICES PAN CARD IN 6 DAYS-EXPRESS PAN SERVICES


NEW IN AKSHAYA

akshayaace.in ല്‍ ഇനി വിദ്യാഭ്യാസ പ്രോഗ്രാമുകളും...

1 - E Talent Test - 2015
കമ്പ്യൂട്ടറിൽ അത്യാവശ്യം പരിചയമുള്ള, IT -യിൽ പൊതുവിജ്ഞാനമുള്ള (5th std to +2 ) വിദ്യാർഥികൾക്കായി അവരുടെ കഴിവ് online ടെസ്റ്റ്‌ നടത്തി വിജയികളെ കണ്ടെത്തുന്നു.
ഇവർക്കായി 30000/- രുപയോളമുള്ള സമ്മാന പദ്ധതികൾ ഒരിക്കിയിട്ടുണ്ട്.
2 - Vacation / Short term Computer course with online exam
ഇപ്രാവശ്യത്തെ വെക്കേഷൻ കോഴ്സിലേക്ക് ആറു വ്യത്യസ്ഥ കോഴ്സ് പാക്കേജുകളാണ് നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്.

പ്രവാസി സുരക്ഷായോജന (MGPSY)

മഹാത്മാഗാന്ധി പ്രവാസി സുരക്ഷാ യോജന ഇനി നമ്മുടെ അക്ഷയാ കേന്ദ്രത്തില്‍ !!!
പ്രവാസി ഭാരതീയ കാര്യ മന്ത്രാലയത്തിന്‍റെ കീഴില്‍ നടത്തുന്ന MGPSYപദ്ധതിക്കുള്ള അപേക്ഷ ഇനി akshayaace.in ലൂടെ സമര്‍പ്പിക്കാം.
പ്രവാസികള്‍ക്ക് പെന്‍ഷനും,ഇന്‍ഷൂറന്‍സും മറ്റാനുകൂല്യങ്ങളും നല്‍കാനുള്ള MGPSY പദ്ധതിക്കായി Agent Zone ലെ MGPSY Apply ലിങ്ക് വഴി അപേക്ഷ നല്‍കുക,അവിടെ തന്നെ ലഭിക്കുന്ന പ്രിന്‍റൗട്ടില്‍ അപേക്ഷകന്‍റെ ഫോട്ടോയൊട്ടിച്ച് ഒപ്പ് ഇടുവിച്ച് അനുബന്ധ രേഖകള്‍ സഹിതം അയക്കുക.
അപേക്ഷിക്കുന്ന സമയത്ത് അപേക്ഷകന്‍ പണമൊന്നും അടക്കേണ്ടതില്ല,മാസതവണകള്‍ അപേക്ഷകന്‍രെ അക്കൗണ്ടില്‍നിന്നും ഓട്ടോ ഡെബിറ്റ് ചെയ്യുന്നതായിരിക്കും.

ഇന്‍കം ടാക്സ് റിട്ടേണ്‍

പൊതുജനങ്ങള്‍ക്ക് ഇന്‍കം ടാക്സ് റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള സൗകര്യം ഇനി അക്ഷയാ കേന്ദ്രങ്ങളില്‍

വിമാന ടിക്കറ്റുകള്‍

വിമാന ടിക്കറ്റുകള്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ ഇനി നിങ്ങളുടെ അക്ഷയാ കേന്ദ്രത്തില്‍
കൂടാതെ വിസ സര്‍വ്വീസ്സും...

പാന്‍ നമ്പര്‍ 6 ദിവസത്തിനകം

EXPRESS PAN CARD SERVICE
ഇത് വഴി അപേക്ഷകന് പരമാവധി 6 പ്രവര്‍ത്തി ദിനങ്ങള്‍ക്കകം പാന്‍ നമ്പര്‍ ലഭിക്കുന്നു!!! ശ്രദ്ധിക്കുക പാന്‍ കാര്‍ഡ് സാധാരണ രീതിയില്‍ 20-25 ദിവസത്തിനകം തന്നെയേ അപേക്ഷകന് ലഭിക്കുകയുള്ളു !!!പാന്‍ നമ്പര്‍ അതി വേഗം നല്‍കുകയാണ് EXPRESS PAN CARD SERVICE കൊണ്ട് നടപ്പിലാകുന്നത്.
സഹായത്തിന് വിളിക്കൂ- 9847412233

റീചാര്‍ജിങ്ങ് ഏജന്‍സി

അവതരിപ്പിക്കുന്നു അക്ഷയാ കേന്ദ്രങ്ങളില്‍ EPRS BUYSMART റീചാര്‍ജിങ്ങ് സൗകര്യം.
പ്രത്യേക സോഫ്റ്റ് വെയറിന്‍റെ ആവശ്യമില്ലാതെ, ഏത് കമ്പ്യൂട്ടറില്‍ നിന്നും,ആന്‍ഡ്രോയ്ഡ് മൊബേലില്‍ നിന്നും,സാധാരണ മൊബേലുകളില്‍ SMS വഴിയായും വളരെ അനായാസമായി അക്ഷയാ സ്റ്റാഫുകള്‍ക്ക് റീചാര്‍ജ് ചെയ്ത് നല്‍കാം.
റീചാര്‍ജ് സര്‍വ്വീസ്സുമായി ബന്ധപ്പെട്ട സഹായത്തിന് വിളിക്കുക- 07034195530 -
സമയം 10- മണിമുതല്‍ 5 മണി വരെ,
Mail Us- aceeprs@gmail.com.

പാന്‍ കാര്‍ഡ് (UTI)

പ്രിയരെ ,സംസ്ഥാനത്തെ എല്ലാ അക്ഷയാ കേന്ദ്രങ്ങളിലൂടെയും ഇനി പാന്‍ കാര്‍ഡ് അപേക്ഷകള്‍ സ്വീകരിക്കാം.ഓണ്‍ലൈന്‍ ഡാറ്റാ എന്‍ററി വേണ്ട,സ്കാനിങ്ങ് വേണ്ട, Akshaya Management-PAN Apply വഴി കസ്റ്റമറുടെ പേര് എന്‍രര്‍ ചെയ്യുക,അപേക്ഷാ ഫോറം പ്രിന്‍റ് ചെയ്തെടുത്ത് ,അപേക്ഷകന്‍റെ രണ്ട് കളര്‍ ഫോട്ടോ ഒട്ടിച്ച്,ആദ്യത്തെ ഫോട്ടോക്ക് കുറുകേയും ,ഒപ്പിടേണ്ട സ്ഥലത്തും അപേക്ഷകനെ കൊണ്ട് കറുത്ത മഷിയില്‍ ഒപ്പ് ഇടുവിക്കുക.കള്ളിക്കകത്ത് ഒപ്പിടുമ്പോള്‍ ഒരിക്കലും കള്ളിക്ക് പുറത്തേക്കാവരുത് എന്നത് പ്രത്യേകം ശ്രദ്ധിക്കുക.അപേക്ഷ akshayaace.in ല്‍ പോസ്റ്റലായി എത്തിയാല്‍ ഉടനെ തന്നെ അക്നോളഡ്ജ് മെന്‍റ് നമ്പര്‍ നിങ്ങളുടെ സൈറ്റില്‍ അപ്ഡേറ്റ് ചെയ്യപ്പെടുന്നു.ഇത് നിങ്ങളുടെ കസ്റ്റമര്‍ക്ക് അടിയന്തിര ആവശ്യങ്ങള്‍ക്ക് ഉപയോഗയോഗ്യമാണ്.

ഇ-മുദ്ര ഡിജിറ്റല്‍ സിഗ്നേച്ചര്‍

akshayaace.in ലെ Akshaya Management ല്‍ E-Mudra Online ലിങ്ക് വഴി നിങ്ങള്‍ക്ക് പുതിയ കസ്റ്റമറെ രജിസ്റ്റര്‍ ചെയ്യാം.സബ്മിറ്റ് ചെയ്ത് കഴിഞ്ഞാല്‍ ലഭിക്കുന്ന അപേക്ഷാ ഫോറം പ്രിന്‍റ് ചെയ്തെടുത്ത് അപേക്ഷകന്‍റെ ഫോട്ടോ ഒട്ടിച്ച് ,അപേക്ഷകനെ കൊണ്ട് ഒപ്പ് ഇടുവിക്കുക,അപേക്ഷയില്‍ പറഞ്ഞിരിക്കുന്ന തിരിച്ചറിയല്‍ രേഖകള്‍ സഹിതം akshayaace.in പ്രൊജക്റ്റ് ഓഫീസ്സിലേക്ക് അയക്കുക..
E-MUDRA Helpline -9744686622.

എമിഗ്രേഷന്‍ ക്ലിയറന്‍സ്

എമിഗ്രേഷന്‍ ക്ലിയറന്‍സ് അപേക്ഷകള്‍ ഇനി അക്ഷയ വഴി നല്‍കാം

പ്രവാസി അപേക്ഷകള്‍

പ്രവാസി ക്ഷേമനിധി /ഇന്‍ഷൂറന്‍സ് (NORKA)അപേക്ഷകള്‍ ഇപ്പോള്‍ അക്ഷയവഴി സ്വീകരിക്കുന്നു

സ്വാവലംഭന്‍ പെന്‍ഷന്‍

സാധാരക്കാരായ ജനങ്ങള്‍ക്കുള്ള കേന്ദ്രസര്‍ക്കാറിന്‍റെ പെന്‍ഷന്‍ പദ്ധതി ഇനി അക്ഷയാ കേന്ദ്രത്തിലൂടെ ലഭിക്കുന്നു.
സാധാരണക്കാര്‍ക്കും ഇനി പെന്‍ഷനോടെ റിട്ടയര്‍ ചെയ്യാം...

കര്‍ഷക രജിസ്ട്രേഷന്‍

കര്‍ഷകരെ കൃഷി മന്ത്രാലയത്തിന്‍റെ കോള്‍ സെന്‍ററുമായി ബന്ധപ്പെടുത്തുന്നു..ഇപ്പോള്‍ അക്ഷയാ കേന്ദ്രം വഴി..

PSC / UGC കോച്ചിങ്ങ്

PSC/UGC പരീക്ഷകള്‍ക്ക് തയ്യാറെത്തു കൊണ്ടിരിക്കുന്നവര്‍ക്കായി അക്ഷയാ കേന്ദ്രങ്ങളിലൂടെ ഓണ്‍ലൈന്‍ കോച്ചിങ്ങ് സൗകര്യം.

പാസ്പോര്‍ട്ട് ONLINE

പാസ്പോര്‍ട്ട് ഓണ്‍ലൈനായി അപേക്ഷ നല്‍കുന്നതിനും,ഫീസ്സ് അടക്കുന്നതിനും ഉള്ള സൗകര്യം അക്ഷയകളില്‍..


WELCOME TO-AKSHAYA ONLINE MANAGEMENT SYSTEM

സംസ്ഥാനത്തെ അക്ഷയാ കേന്ദ്രങ്ങള്‍ക്ക് മാത്രമായുള്ള സര്‍വ്വീസ്സ് പോര്‍ട്ടല്‍.അക്ഷയാ കേന്ദ്രങ്ങളുടെ അക്കൗണ്ട്സ് കീപ്പിങ്ങ് ഉള്‍പ്പെടെയുള്ള സെന്‍റര്‍ മാനേജ്മെന്‍റ് സിസ്റ്റം, കേന്ദ്രങ്ങളിലൂടെ നടപ്പിലാക്കാവുന്ന പുതിയ പ്രൊജക്റ്റുകളുടെ വിവരങ്ങള്‍,1000 ത്തിലധികം അപേക്ഷാ ഫോറങ്ങള്‍,അനേകം പുതിയ വെബ്സൈറ്റ് ലിങ്കുകള്‍,അക്ഷയാ സ്റ്റാഫുകളുടെ ഓണ്‍ലൈന് അറ്റന്‍റന്‍സ് മാനേജ്മെന്‍റ്.....തുടങ്ങി അനേകം സവിശേഷതകള്‍...

Technical Helpline
PAN Helpline
E-Mudra Helpline
Recharge Helpline
EXPRESS PAN
9037253714
8089411510 (10 TO 5)
9249008009
7034195530 (10 TO 5)
9847412233


BE A REGISTERED USER AND AVAIL A BUNDLE OF SERVICE
കേരളത്തിലെ എല്ലാ അക്ഷയാ കേന്ദ്രങ്ങള്‍ക്കും തികച്ചും സൗജന്യമായാണ് ഈ വെബ് പോര്‍ട്ടലിന്‍റെ ലോഗിന്‍ നല്‍കുന്നത്. എന്നാല്‍ ഈ പോര്‍ട്ടലിന്‍റെ എല്ലാ സേവനങ്ങളും ഉപയോഗിക്കുന്നതിനും,ഡാറ്റാ ബേസ് ആക്സസ്സ് ചെയ്യുന്നതിനും, പേയ്ഡ് യൂസര്‍ക്ക് മാത്രമേ അനുവാദമുള്ളു. കൂടാതെ പാന്‍ കാര്‍ഡ് ,ഇമുദ്ര തുടങ്ങിയ അനവധി സര്‍വ്വീസ്സുകളില്‍ പേയ്ഡ് യൂസര്‍ക്ക് സര്‍വ്വീസ്സ് ചാര്‍ജ് ഇളവും ഉണ്ടായിരിക്കുന്നതാണ്.
അതിനാല്‍ ഇന്നു തന്നെ വാര്‍ഷിക ഫീസ്സ് അടച്ച് രജിസ്ട്രേഡ് യൂസര്‍ ആവുക!!കൂടുതല്‍ വിവരങ്ങള്‍ക്ക് ലോഗിന്‍ ചെയ്യുക..

ഇതു വരെ ലോഗിന്‍ ലഭിക്കാത്ത കേന്ദ്രങ്ങള്‍ രജിസ്ട്രേഷന്‍ ലിങ്ക് വഴി ഉടന്‍ രജിസ്റ്റര്‍ ചെയ്യുക, നിങ്ങളുടെ വിവരങ്ങള്‍ പരിശോദിച്ചതിന് ശേഷം ലോഗിന്‍ ആക്റ്റീവ് ആകുന്നതാണ്. ആക്റ്റിവേഷന്‍ മെയിലിനായി രജിസ്റ്റര്‍ ചെയ്ത മെയില്‍ ചെക്ക് ചെയ്യുക(സ്പാം ഫോള്‍ഡര്‍)

About Akshaya

Akshaya, an innovative project implemented in the State of Kerala aimed at bridging the digital divide, addresses the issues of ICT access, basic skill sets and availability of relevant content. Quality ICT dissemination and service delivery facilities (‘Akshaya Centres’) are set up within a maximum of 2 kilometers for any household and networked leveraging entrepreneurship. Though originated as an initiative to address the backwardness of Malappuram district, Akshaya was conceived as a landmark ICT project by the Kerala State Information Technology Mission to bring the benefits of this technology to the entire population of the State. The modus for this was establishment of grass roots level ICT centres at the Panchayat/Municipalwardlevel Today, Akshaya is acting as an instrument in rural empowerment and economic development. The project is a catalyst in creating massive economic growth and creation of direct and indirect employment in the State by focusing on the various facts of e-learning, e-transaction, e- governance etc. Thus, the project is having a long-standing impact on the social, economic and political scenario of the State


Total Page Visitors- Web Counter

Presented By
AKSHAYA NEWS

new വെക്കേഷന്‍ കോഴ്സുകള്‍ ആരംഭിച്ചിരിക്കുന്നു !!!
തിരഞ്ഞെടുത്ത അക്ഷയാ കേന്ദ്രങ്ങളില്‍...
ഓണ്‍ലൈന്‍ എക്സാമിനേഷന്‍ ,രജിസ്ട്രേഷന്‍...


new പ്രവാസി സുരക്ഷാ യോജന (MGPSY) ഇനി അക്ഷയാ കേന്ദ്രങ്ങളില്‍ !!!
കൂടുതല്‍ വിവരങ്ങള്‍ക്ക് തൊട്ടടുത്ത അക്ഷയാ കേന്ദ്രവുമായി ബന്ധപ്പെടുക!!

new ഇന്‍കം ടാക്സ് റിട്ടേണ്‍ -ഇനി അക്ഷയാ കേന്ദ്രങ്ങളിലൂടെ-ACE EasyTax Service
ആരംഭിച്ചിരിക്കുന്നു !!! akshayaace.in ലൂടെ EasyTax Filing...

new കുറഞ്ഞ നിരക്കില്‍ വിമാന ടിക്കറ്റ് ബുക്കിങ്ങിനും,വിസ സര്‍വ്വീസ്സുകള്‍ക്കും തൊട്ടടുത്ത അക്ഷയാ കേന്ദ്രത്തെ സമീപിക്കുക..


അക്ഷയാ കേന്ദ്രങ്ങള്‍ ഇനി ബാങ്കിങ്ങ് കേന്ദ്രങ്ങള്‍
MONEY TRANSFER (EPRS)
ഇന്ത്യക്കകത്ത് ഏത് അക്കൗണ്ടിലേക്കും പണം അയക്കൂ !!! നിമിഷം നേരം കോണ്ട് !!!
നിങ്ങളുടെ തൊട്ടടുത്ത അക്ഷയാ കേന്ദ്രത്തില്‍!!!!


new LPG കണക്ഷന്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള സൗകര്യം തൊട്ടടുത്ത അക്ഷയാ കേന്ദ്രത്തില്‍..


new ആരംഭിച്ചിരിക്കുന്നു..
സംസ്ഥാനത്തെ അക്ഷയകളിലൂടെ മാത്രം!!!!
പാന്‍ കാര്‍ഡ് നമ്പര്‍ ഇനി 6 പ്രവൃത്തി ദിവസത്തിനകം !!!!
EXPRESS PAN CARD SERVICE !!
www.akshayaace.in ല്‍ മാത്രം !!!!
കൂടുതല്‍ വിവരങ്ങള്‍ക്ക് തൊട്ടടുത്ത അക്ഷയാ കേന്ദ്രവുമായി ഉടന്‍ ബന്ധപ്പെടുക..
നിങ്ങളുടെ സംശയങ്ങള്‍ക്ക് വിളിക്കുക-Helpline Number- 9847412233


new akshayaace.in ലൂടെ ഇപ്പോള്‍ നല്‍കുന്ന എല്ലാ ഇ-മുദ്ര അപേക്ഷകര്‍ക്കും ഇനി TRUST KEY ഹൈ ക്വോളിറ്റി ടോക്കണുകള്‍. ഉടന്‍ തന്നെ തൊട്ടടുത്ത അക്ഷയാ കേന്ദ്രവുമായി ബന്ധപ്പെടൂ..


new വോട്ടേര്‍സ് ഐഡി രജിസ്ട്രേഷന്‍/തിരുത്തലുകള്‍ അക്ഷയാ കേന്ദ്രത്തിലൂടെ പുനരാരംഭിച്ചിരിക്കുന്നു...


new ഫുഡ് ആന്‍റ് സേഫ്റ്റി ലൈസന്‍സ് പുതുക്കല്‍/പുതിയ അപേക്ഷകള്‍ ഇനി തൊട്ടടുത്ത അക്ഷയാ കേന്ദ്രത്തിലൂടെ..OUR BUSINESS ASSOCIATES


© Akshaya Kendra Thamarassery. Calicut

Google+